STATE'രാഹുല്‍ ഒന്നു നിഷേധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു; ഇനിയും നിശബ്ദത പാലിച്ചാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയ നിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും; അഭിനയം രാഷ്ട്രീയം ആക്കുന്നവര്‍ക്ക് ഇത് പ്രശ്നമല്ല'; രമേഷ് പിഷാരടിക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്സ്വന്തം ലേഖകൻ19 Sept 2025 1:05 PM IST